Webdunia - Bharat's app for daily news and videos

Install App

തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന; നേതൃത്വം നല്കുന്നത് ദിലീപ് മാത്രമല്ല

തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന

Webdunia
ചൊവ്വ, 24 ജനുവരി 2017 (17:38 IST)
ചലച്ചിത്ര താരം ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (FEUOK) എന്നാണ് പുതിയ സംഘടനയുടെ പേര്.
 
ദിലീപ് ആണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ (വൈസ് പ്രസിഡന്റ്), ബോബി (ജനറല്‍ സെക്രട്ടറി), കെ ഇ ഇജാസ്, ജി ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), സുമേഷ്, തങ്കരാജ്, അരുണ്‍ ഘോഷ് (ജോയിന്റ് സെക്രട്ടറിമാര്‍), സുരേഷ് ഷേണായ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
 
സംഘടനയ്ക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശീര്‍വാദം ഉണ്ടെന്ന് ദിലീപ് പറഞ്ഞു. 168 തിയറ്റര്‍ ഉടമകളാണ് പുതിയ സംഘടനയില്‍ ചേര്‍ന്നത്. സിനിമ നില്‍ക്കാന്‍ പാടില്ലെന്നും അത് ചലിച്ചു കൊണ്ടേയിരിക്കണമെന്നും ദിലീപ് പറഞ്ഞു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments