Webdunia - Bharat's app for daily news and videos

Install App

കൂടിക്കാഴ്‌ചയില്‍ സരോജം പൊട്ടിക്കരഞ്ഞു; അമ്മ സംസാരിക്കാതായപ്പോള്‍ ദിലീപ് ഒരു കാര്യം ഉറപ്പ് നല്‍കി, പിന്നെ അവരെക്കുറിച്ച് അന്വേഷണവും!

കൂടിക്കാഴ്‌ചയില്‍ സരോജം പൊട്ടിക്കരഞ്ഞു; അമ്മ സംസാരിക്കാതായപ്പോള്‍ ദിലീപ് ഒരു കാര്യം ഉറപ്പ് നല്‍കി!

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (18:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ മാതാവ് സരോജം എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന്  ഇടയാക്കി. ദിലീപീനെ കണ്ടതോടെ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് അമ്മ കരയുകയായിരുന്നു.

ദിലീപിന്‍റെ സഹോദരൻ അനൂപിന്റെയും മകളുടെ ഭര്‍ത്താവായ സൂരജിന്റെയും കൂടെ വെള്ളിയാഴ്‌ച വൈകിട്ട് 3.05 നാണ് സരോജം ആലുവ സബ് ജയിലില്‍ എത്തിയത്.

ദിലീപിനെ കണ്ടതോടെ അമ്മ ഒന്നും പറയാതെ പൊട്ടിക്കരഞ്ഞു. “എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ഞാന്‍ ഉടന്‍ പുറത്തിറങ്ങും” എന്നു പറഞ്ഞ് ദിലീപ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ ദിലീപ് അമ്മയെ കെട്ടിപ്പിടിക്കുകയും ഇരുവരും പൊട്ടിക്കരയുകയുമായിരുന്നു.

ആശ്വസിപ്പിക്കുന്നതിനിടെയില്‍ ദിലീപ് കാവ്യയെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അന്വേഷിച്ചു. അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതു മൂലം അനൂപാണ് മറുപടി നല്‍കിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments