Webdunia - Bharat's app for daily news and videos

Install App

സര്‍ക്കാര്‍ ഖജനാവ് കാലിയാണ്; ധനസ്ഥിതിയില്‍ ധവളപത്രമിറക്കും- തോമസ് ഐസക്

പ്രകൃതിയേയും മണ്ണിനെയും സംരക്ഷിച്ചു കൊണ്ടുവേണം അവ നടപ്പാക്കേണ്ടത്

Webdunia
തിങ്കള്‍, 23 മെയ് 2016 (12:36 IST)
സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് നിയുക്ത ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്. അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് എല്ലാം വ്യക്തമാകുന്നതിനായി ധവളപത്രമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കിലും അതിനായി തന്റെ പക്കല്‍ മാജിക് ഒന്നും ഇല്ല. കടം വാങ്ങുന്ന തുകയുടെ 60 ശതമനത്തിലേറെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുകയാണ് ചെയ്യുന്നത്. പണമില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വികസന പദ്ധതികളില്‍ 51 ശതമാനം മാത്രമാണ് സംസ്ഥാനത്ത്  നടപ്പാക്കിയതെന്നും തോമസ് ഐസക് വ്യക്തമാക്കി.

വികസനം അത്യാവശ്യമാണെങ്കിലും പ്രകൃതിയേയും മണ്ണിനെയും സംരക്ഷിച്ചു കൊണ്ടുവേണം അവ നടപ്പാക്കേണ്ടത്. വികസനത്തില്‍ പാവങ്ങളെയും സാധാരണക്കാരെയും ഉള്‍പ്പെടുത്തും. യുഡിഎഫിന്റെ മദ്യനയം കൊണ്ട് മദ്യവ്യവസായത്തില്‍ നിന്ന് നികുതി വരുമാനം കുറഞ്ഞിട്ടില്ലെന്നും  തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments