Webdunia - Bharat's app for daily news and videos

Install App

സംസ്‌ഥാനത്ത്‌ ഇനിയും ചൂടു കൂടും; നാളെയും മറ്റന്നാളും ഉഷ്‌ണതരംഗം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതല്‍

Webdunia
ഞായര്‍, 1 മെയ് 2016 (17:47 IST)
സംസ്‌ഥാനത്ത്‌ ഇനിയും ചൂടു കൂടുമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്‌ഥാനത്ത്‌ ഉഷ്‌ണതരംഗം അനുഭവപ്പെടുമെന്നുംഉച്ചസമയത്ത്‌ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മൂന്നറിയിപ്പെങ്കിലും കേരളത്തിന് പൊതുവായാണ് അറിയിപ്പാണിത്.

പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതലാണെന്നും പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ ചൂട്‌ നാല്‍പ്പത്‌ ഡിഗ്രിക്ക്‌ മുകളിലേക്ക്‌ ഉയരും. കടുത്ത ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഇന്ന്‌ വൈകുന്നേരം തെക്കന്‍ കേരളത്തിലും മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തുതുടങ്ങാനും സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാനും സാധ്യതയു. സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

അടുത്ത ലേഖനം
Show comments