Webdunia - Bharat's app for daily news and videos

Install App

കാൽനടയായി ശബരിമലയ്ക്ക് പോയ ആൾ ആറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 28 ഡിസം‌ബര്‍ 2022 (13:41 IST)
കല്ലറ: കാൽനടയായി ശബരിമലയ്ക്ക് പോയ സംഘത്തിലെ യുവാവ് അച്ചൻകോവിൽ ആറ്റിൽ മുങ്ങിമരിച്ചു. ഭരതന്നൂർ ലെനിൻകുന്നു തേക്കിന്കാര വീട്ടിൽ രാധയുടെ മകൻ മണിക്കുട്ടൻ എന്ന 34 കാരനാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കൈപ്പട്ടൂർ അമ്മന്കോവിലിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങവേ കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസികളും പോലീസും നടത്തിയ തെരച്ചിലിൽ നാലരയോടെ മണിക്കുട്ടന്റെ മൃതദേഹം കണ്ടെടുത്തു.

ഡിസംബർ ഇരുപത്തഞ്ചിനാണ്‌ മണിക്കുട്ടൻ നാല് ശുർഹത്തുക്കൾക്കൊപ്പം കാൽനടയായി ശബരിമലയ്ക്ക് പോയത്. മരപ്പണിക്കാരനാണ് മണിക്കുട്ടൻ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

അടുത്ത ലേഖനം
Show comments