Webdunia - Bharat's app for daily news and videos

Install App

ഒരുകോടിയുടെ മയക്കുമരുന്ന് പിടിച്ചു: ദമ്പതികൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 8 മാര്‍ച്ച് 2022 (10:42 IST)
കണ്ണൂർ: ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു ദമ്പതികളെ അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി അഫ്സൽ (33) ഭാര്യ ബൾക്കീസ് (31) എന്നിവരാണ് അറസ്റ്റിലായത്.

തെക്കി ബസാറിലെ പാഴ്‌സൽ ഓഫീസിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് കിലോ എം.ഡി.എം.എ, ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നുള്ള ബസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ മയക്കുമരുന്ന് കടത്തു നടത്തുന്നത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടിയേരിയും സംഘവുമാണ് ഇവരെ പിടികൂടിയത്.

ബസ്സിൽ വന്ന പാഴ്‌സൽ വാങ്ങാൻ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇത്രയും ഉയർന്ന തുകയ്ക്കുള്ള എം.ഡി.എം.എ പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമായാണ് എന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോവൻ പറഞ്ഞു. ബൾക്കീസ് നേരത്തെ തന്നെ എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments