Webdunia - Bharat's app for daily news and videos

Install App

ദുബായിൽ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

ദുബായിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

Webdunia
വ്യാഴം, 26 ജനുവരി 2017 (14:18 IST)
ദുബായ് നഗരത്തിനു സമീപമുള്ള മർമൂം അൽ ലിസൈലിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ്‌ പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണു മരിച്ചത്. 
 
ഇന്നലെ രാത്രി ഒൻപതിനാണ് വാഹനാപകടം നടന്നത്. ഇരുവരും അൽ ലിസൈലിയിലെ ഒരു കുതിര വളർത്തു കേന്ദ്രത്തിലെ ജീവനക്കാരാണ്. ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോൾ അമിത വേഗത്തിലെത്തിയ വാഹനം ഇവരെ ഇടിക്കുകയായിരുന്നു.
 
ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും അപ്പോതന്നെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വീണ്ടിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments