Webdunia - Bharat's app for daily news and videos

Install App

സദാചാര ഗുണ്ടായിസവും എഫ് എഫ് ഐയും പിന്നെ കിസ് ഓഫ് ലവും - കൊച്ചി ഇന്ന് കത്തും!

ചൂരൽ പ്രയോഗം ആദ്യം അറിയിച്ചത് മാധ്യമപ്രവർത്തകരെ, പിന്നെ പൊലീസിനെ; പാവം കുട്ടികൾ മാത്രം ഒന്നുമറിഞ്ഞില്ല

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (09:57 IST)
കൊച്ചി മറൈൻഡ്രൈവിൽ ഇന്നലെ അരങ്ങേറിയ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സമരവുമായ് എസ് എഫ് ഐയും ഡി വൈ എഫ് ഐയും രംഗത്ത്. ഇന്ന് രാവിലെ ആരംഭിക്കുന്ന സ്നേഹ ഇരിപ്പ് സമര‌ത്തിന് എസ് എഫ് ഐ നേതൃത്വം വഹിക്കും.
 
ശിവസേനയ്ക്ക് എതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് കിസ് ഓഫ് ലവ് സംഘടന‌യും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സദാചാരവാദികൾക്കെതിരെ ചുംബിച്ച് പ്രതിഷേധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതോടൊപ്പം, സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെരുവ് നാടകം, സദാചാര ഗൂണ്ടായിസത്തിന് കാവല്‍ നിന്ന പൊലീസിനെതിരെയുള്ള പ്രതിഷേധങ്ങള്‍, വിവിധ ജനാധിപത്യ കൂട്ടായ്മകൾ എന്നിവയും ഇന്ന് മറൈൻഡ്രൈവിൽ അരങ്ങേറും.
 
ഇന്നലെ വൈകിട്ട് ഇരുപതോളം പേരടങ്ങുന്ന സംഘമാണ് യുവതീ യുവാക്കളെ ചൂരൽ കൊണ്ട് മർദ്ധിച്ചത്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിച്ചശേഷമായിരുന്നു ശിവസേന പ്രവർത്തകർ സ്ഥലത്തെത്തിയത്.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments