Webdunia - Bharat's app for daily news and videos

Install App

സ്കൂൾ കലോത്സവം: ഗ്രേസ് മാർക്കിനാ‍യി പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ പി ജയരാജൻ

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (17:53 IST)
കുട്ടികൾക്ക് ഗ്രേസ്മാർക്ക് നൽകാനായി ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യെകം മത്സരങ്ങൾ നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആർഭാടങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി പ്രത്യേകം മത്സരങ്ങൾ നടത്തും. ഇതിനായി പ്രായോഗികമായ നടപടികൾ സ്വീകരിക്കും, മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമേടുക്കുമെന്നും മന്ത്രി പറഞ്ഞു,
 
സംസ്ഥനം കനത്ത പ്രളയക്കെടുതിയെ തുടർന്ന് സർക്കാർ ചിലവിൽ നടക്കുന്ന ആഘോഷ ഉത്സവ പരിപാടികൾ റദ്ദാക്കികൊണ്ട് പൊതുഭരന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു.  എന്നാൽ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി ആർഭാടങ്ങളില്ലാതെ കലോത്സവം നടത്തനമെന്ന്  ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ പുനരാലോചനക്ക തയ്യാറായത്. 
 
അതേസമയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നേക്കില്ല എന്നു തന്നെയാണ് റിപ്പൊർട്ടുകൾ. ചിലവ് ചുരുക്കി ചലച്ചിതർ മേളയും നടത്തണം എന്ന ആവശ്യവും ശക്തമാവുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

അടുത്ത ലേഖനം
Show comments