Webdunia - Bharat's app for daily news and videos

Install App

പാരാമെഡിക്കല്‍ ഡിഗ്രി: ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് 9ന്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 നവം‌ബര്‍ 2023 (12:31 IST)
2023 -24 അധ്യയന വര്‍ഷത്തെ ബി.എസ്സി പാരാമെഡിക്കല്‍ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നവംബര്‍ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകള്‍ നവംബര്‍ 8 ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. അലോട്ട്മെന്റിനായി പുതിയതായി ഓപ്ഷനുകള്‍ നല്‍കണം.
 
പുതുതായി ഉള്‍പ്പെടുത്തിയ കോളജുകളായ അല്‍ അസ്ഹര്‍ പാരാമെഡിക്കല്‍ സയന്‍സ്, തൊടുപുഴയിലെ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി ഓപ്റ്റോമെട്രി എന്നീ കോഴ്‌സുകളും ഈ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി കോളജുകളില്‍ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ രിജിസ്ട്രേഷന്‍ സമയത്ത് എന്‍.ഒ.സി അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560362, 363, 364.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments