Webdunia - Bharat's app for daily news and videos

Install App

ഫാര്‍മസി, പാരാമെഡിക്കല്‍: അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഡിസം‌ബര്‍ 2023 (13:01 IST)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ്  പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ്  www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നു പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഡിസംബര്‍ രണ്ടിനകം  ഫെഡറല്‍ ശാഖകളിലൂടെയോ ഓണ്‍ലൈനായോ ഫീസ് ഒടുക്കിയശേഷം വെബ്സൈറ്റില്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം അതത്  കോളേജുകളില്‍ ഡിസംബര്‍ നാലിനകം പ്രവേശനം നേടണം.
 
ഫീസ് ഒടുക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിനു എയിംസ്, സ്ഥാപിക്കുക കോഴിക്കോട് കിനാലൂരില്‍; കേന്ദ്രം അംഗീകരിച്ചെന്ന് ആരോഗ്യമന്ത്രി

എംഡിഎംഎ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു, ഗോവയില്‍ ആഡംബര ജീവിതം; 24 കാരിയായ ആലപ്പുഴ സ്വദേശിനി പിടിയില്‍

യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രത

സ്വകാര്യ ബസിൽ നിന്നു വീണ വയോധികൻ മരിച്ചു

അടുത്ത ലേഖനം
Show comments