Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ട: എല്‍.ഡി.എഫിന് ഓമല്ലൂര്‍ പോയപ്പോള്‍ മൈലപ്ര കിട്ടി

എ കെ ജെ അയ്യര്‍
വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:35 IST)
പത്തനംതിട്ട: ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യമായി ഓമല്ലൂര്‍ പഞ്ചായത്തു ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിന് ലഭിച്ചു. എന്നാല്‍ യു.ഡി.എഫ് കൈവശം വച്ചിരുന്ന മൈലപ്രായാവട്ടെ എല്‍.ഡി.എഫിനും ലഭിച്ചു.
 
ഓമല്ലൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ 7 എണ്ണം കോണ്‍ഗ്രസ് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന് 5  സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു.
 
അതെ സമയം ഓമല്ലൂര്‍ നഷ്ടമായെങ്കിലും ആദ്യമായി മൈലപ്ര പിടിക്കാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നു എല്‍.ഡി.എഫ്. ആകെയുള്ള 13 സീറ്റുകളില്‍ എല്‍.ഡി.എഫ് 6 എന്നതില്‍ വിജയിച്ചപ്പോള്‍ ഭരണത്തിലായിരുന്ന യു.ഡി.എഫിന് 5  സീറ്റു മാത്രം ലഭിച്ചു. ഒരെണ്ണം എന്‍.ഡി.എ ക്കും ഒരെണ്ണത്തില്‍  യു.ഡി.എഫിലെ വിമാത്താനും വിജയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 9 സീറ്റു ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments