ഫലമുണ്ടാകില്ല എന്നതുകൊണ്ടാണ് പിണറായിക്കെതിരെ മത്സരിക്കാതിരുന്നത്: കെ സുധാകരന്‍

സുബിന്‍ ജോഷി
ശനി, 20 മാര്‍ച്ച് 2021 (16:14 IST)
ധര്‍മ്മടത്ത് പിണറായി വിജയനെ നേരിടാന്‍ അവസാന നിമിഷമാണ് തന്നോട് പറയുന്നതെന്നും മാനസികമായെങ്കിലും ഒരു തയ്യാറെടുപ്പില്ലാതെ ധര്‍മ്മടത്ത് മത്സരിക്കാന്‍ കഴിയില്ലെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ഫലമുണ്ടാകില്ല എന്നതുകൊണ്ടാണ് പിണറായിക്കെതിരെ മത്സരിക്കാതിരുന്നതെന്നും കെ സുധാകരന്‍ പറയുന്നു. 
 
ഇനി കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനാകാന്‍ താനില്ലെന്നും സുധാകരന്‍ തുറന്നടിക്കുന്നു.  തനിക്ക് കെ പി സി സി പ്രസിഡന്‍റാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും ആ സമയം കഴിഞ്ഞുപോയെന്നും സുധാകരന്‍ പറഞ്ഞു.
 
ഒരു നേതാവെന്ന നിലയില്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണ് എനിക്ക് വലുത്. അത് എനിക്കുണ്ട്. അതില്‍ ഞാന്‍ തൃപ്‌തനുമാണ് - കെ സുധാകരന്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments