Webdunia - Bharat's app for daily news and videos

Install App

അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുക; സുധീരന്‍

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വെള്ളാപ്പള്ളിക്ക് കച്ചവടം മാത്രമേ അറിയുകയുള്ളു, കോണ്‍ഗ്രസിന്റെ വില അദ്ദേഹത്തിന് അറിയില്ല എന്നും അതിനാല്‍ വെള്ളാപ്പള്ളി എസ് എന്‍

Webdunia
ഞായര്‍, 8 മെയ് 2016 (14:16 IST)
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വെള്ളാപ്പള്ളിക്ക് കച്ചവടം മാത്രമേ അറിയുകയുള്ളു, കോണ്‍ഗ്രസിന്റെ വില അദ്ദേഹത്തിന് അറിയില്ല എന്നും അതിനാല്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
 
വെള്ളാപ്പള്ളി തന്റെ നിലവാരം കാണിച്ചുവെന്നും എന്തിനേയും കച്ചവടത്തിന്റെ രീതിയില്‍ സമീപിക്കുന്ന വെള്ളാപ്പള്ളിക്ക് കോണ്‍ഗ്രസിന്റെ വില എന്താണ് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനാരയണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ് എന്‍ ഡി പിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ഗുരുവിന്റെ ആശയങ്ങളെ തൂക്കിവിറ്റ ആളായാവും ചരിത്രത്തില്‍ അറിയപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു.
 
നേരത്തേ തെരഞ്ഞെടുപ്പ് പോരാട്ടം  കോണ്‍ഗ്രസ് – ബി ജെ പിയും തമ്മിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തിരുത്തി സുധീരന്‍ രംഗത്തെത്തിയിരുന്നു. പ്രധാന മത്സരം നടക്കുന്നത് എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

അടുത്ത ലേഖനം
Show comments