Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍ചാണ്ടിക്ക് ബാബുവിനോടുള്ള സ്‌നേഹമാണ് യഥാര്‍ഥ സ്‌നേഹം; പറയുന്നതു കേട്ടാല്‍ തരിച്ചിരിക്കും

ബാബു എന്ന പേര് കേട്ടാല്‍ ഉമ്മന്‍ചാണ്ടിയുടെ മനസ് തുടിക്കും; പറയുന്നതു കേട്ടാല്‍ തരിച്ചിരിക്കും

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (15:50 IST)
ബന്ധുനിയമന വിവാദത്തില്‍ കുറ്റം ചെയ്തതായി ജയരാജനു തന്നെ ബോധ്യമുണ്ടെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  വിവാദത്തില്‍ സിപിഎമ്മിനുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ  ബാബുവിനെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാലാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാതിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാബുവിന്റെ കാര്യം പോലയല്ല ജയരാജന്റെ കാര്യം. അഴിമതിയും സ്വജനപക്ഷ പാതിത്വവും ജയരാജന് പോലും ബോധ്യപ്പെട്ടു. അദ്ദേഹം തെറ്റ് സമ്മതിച്ചു എന്നാണ് കോടിയേരി ഇന്നലെ പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടുവെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാബുവിനെതിരെ ആരോപണം മാത്രമാണുണ്ടായിരിക്കുന്നത്​. എന്നാൽ ജയരാജ​ന്റെ കാര്യത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹത്തിനു പോലും ബോധ്യപ്പെട്ടു. ഇങ്ങനെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല. നാണക്കേട്​ മറക്കാൻ യുഡിഎഫിനെ പഴിചാരാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments