Webdunia - Bharat's app for daily news and videos

Install App

എറണാകുളം ജില്ലയില്‍ വ്യവസായ സ്ഥാപനങ്ങളും വ്യവസായ അസോസിയേഷനുകളും സംഭാവന ചെയ്ത അന്‍പതിനായിരം മാസ്‌കുകള്‍ കളക്ടര്‍ക്ക് കൈമാറി

ശ്രീനു എസ്
ശനി, 22 ഓഗസ്റ്റ് 2020 (09:03 IST)
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും വ്യവസായ അസോസിയേഷനുകളും സംഭാവന ചെയ്ത അന്‍പതിനായിരം മാസ്‌കുകള്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് കൈമാറി. 
 
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, എഡിമിക്സ് , കിന്‍ഫ്ര അസോസിയേഷന്‍ നെല്ലാട് തുടങ്ങിയ അസോസിയേഷനുകളെ കൂടാതെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ വോള്‍വോ മെഡിനീഡ്സ്, പ്ലാന്റ് ലിപിഡ്സ് കടയിരുപ്പ്, മഹിള അപ്പാരല്‍സ്, കേരം ഓയില്‍ മില്‍ തുടങ്ങിയവരും പങ്കാളികളായി. സംസ്ഥാനമൊട്ടാകെ പൊതുജനങ്ങള്‍ക്ക് 50 ലക്ഷം മാസ്‌കുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാസ്‌കുകള്‍ സംഭാവന ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments