Webdunia - Bharat's app for daily news and videos

Install App

വാക്കാണ് സത്യം: കടം പറഞ്ഞുവച്ച ലോട്ടറിക്ക് ആറുകോടി അടിച്ചിട്ടും കൊടുത്തവാക്കിന്റെ ശക്തിയില്‍ കുലുങ്ങാതെ അര്‍ബുദ രോഗിയായ മകന്റെ മാതാവുകൂടിയായ ലോട്ടറി വില്‍പ്പനക്കാരി

ശ്രീനു എസ്
ചൊവ്വ, 23 മാര്‍ച്ച് 2021 (18:29 IST)
കടം പറഞ്ഞുവച്ച ലോട്ടറിക്ക് ആറുകോടി അടിച്ചിട്ടും കൊടുത്തവാക്കിന്റെ ശക്തിയില്‍ കുലുങ്ങാതെ ലോട്ടറി വില്‍പ്പനക്കാരി. സ്മിജ എന്ന ലോട്ടറി വില്‍പ്പനക്കാരിയാണ് ആ വലിയ വാക്കിന്റെ ഉടമ. ആലുവ സ്വദേശിയായ ചന്ദ്രനാണ് ആറുകോടിയുടെ ലോട്ടറി അടിച്ചത്. സ്മിജയുടെ ഇളമകനായ രണ്ടുവയസുകാരന്‍ അര്‍ബുധ രോഗ ബാധിതനാണ്. കൂടാതെ മൂത്തമകനായ 13കാരന്‍ മസ്തിഷ്‌കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ജീവിത പ്രാരാബ്ധങ്ങള്‍ കഠിനമാണെങ്കിലും ആറുകോടിക്ക് സ്മിജയെ കുലുക്കാന്‍ സാധിച്ചില്ല.
 
ചന്ദ്രന് സമ്മാനം ഉണ്ടെന്നറിഞ്ഞ് ഞായറാഴ്ച സ്മിജ ചന്ദ്രനെ വിളിച്ചറിയിക്കുകയും ടിക്കറ്റ് കൈമാറുകയുമായിരുന്നു. തനിക്ക് സമ്മാനം ലഭിക്കാന്‍ കാരണം സ്മിജയുടെ സത്യസന്ധതയാണെന്ന് ചന്ദ്രന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments