Webdunia - Bharat's app for daily news and videos

Install App

ലൈംഗികാതിക്രമം : 70 കാരന് തടവ് ശിക്ഷയും പിഴയും

എ കെ ജെ അയ്യര്‍
വെള്ളി, 1 മാര്‍ച്ച് 2024 (17:33 IST)
എറണാകുളം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ എഴുപതുകാരനെ കോടതി തടവ് ശിക്ഷയ്ക്കും പിഴയും വിധിച്ചു. മൂവാറ്റുപുഴ  കൊപ്പറമ്പിൽ മണ്ടാനത്ത് വേലായുധനെയാണ് കോടതി ശിക്ഷിച്ചത്.

അഞ്ചു വര്ഷം തടവ് ശിക്ഷയും അര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാറാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.ജമുനയാണ് ഹാജരായത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

അതിതീവ്രമഴ: മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറിയിപ്പ്: കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്രാ നിരോധനം

കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

അടുത്ത ലേഖനം
Show comments