Webdunia - Bharat's app for daily news and videos

Install App

എറണാകുളത്ത് മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 മാര്‍ച്ച് 2024 (18:15 IST)
എറണാകുളത്ത് മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു. വടക്കന്‍ പറവൂരില്‍ കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യനാണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ ഭാര്യയെ കഴുത്തറുത്ത് ഇയാള്‍ കൊലപ്പെടുത്തിയത്. ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.
 
ഇരുവരും ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഫാക്ടിലെ കരാര്‍ ജീവനക്കാരനായ സിനോജ് രാവിലെ ജോലിസ്ഥലത്തേക്ക് പോയ ശേഷമാണ് കൊലപാതകം നടന്നത്. കൊലപാതകം നടക്കുമ്പോള്‍ സെബാസ്റ്റ്യന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. യുവതിക്ക് അഞ്ചുവയസുള്ള രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടാനയുടെ ആക്രമണത്തില്‍ 45 കാരനു ദാരുണാന്ത്യം

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

അടുത്ത ലേഖനം
Show comments