Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയംവച്ച് 1.20 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 മെയ് 2021 (20:44 IST)
കോട്ടയം: മുക്കുപണ്ടം പണയംവച്ച് 1.20 ലക്ഷം തട്ടിയ ആളെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി പൊട്ടന്‍കാട് വാകത്താനത്ത് ബോബി ഫിലിപ്പ് എന്ന 30 കാരനാണ് പോലീസ് പിടിയിലായത്.
 
കോട്ടയം നാഗമ്പടത്തെ ഒരു സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലാണ് ഇയാള്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്. വിവിധ ജില്ലകളിലായി ഇത്തരത്തില്‍ പണം തട്ടിയെടുത്ത ഇരുപതോളം കേസുകളാണുള്ളതെന്നു പോലീസ് അറിയിച്ചു.
 
പ്രതി തൊടുപുഴ കരിമണ്ണൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷവും ഇയാളെ സമാനമായൊരു കേസില്‍ ഗാന്ധി നഗര്‍ പോലീസ് അറസ്‌റ് ചെയ്തിരുന്നു. ഇതില്‍ ജാമ്യം നേടി പുറത്ത് ഇറങ്ങിയതിനിടയിലാണ് പുതിയ കേസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments