Webdunia - Bharat's app for daily news and videos

Install App

കടം വാങ്ങിയ പണം തിരികെ നൽകിയില്ല, ചോദിച്ചപ്പോൾ ഭീഷണിയും ; ഒടുവിൽ സഹോദരി സഹോദരനോട് ചെയ്തത്

സഹികെട്ട് അഞ്‍ജു കറിക്കത്തികൊണ്ട് സഹോദരനെ കുത്തിവീഴ്ത്തി

Webdunia
ബുധന്‍, 31 മെയ് 2017 (15:14 IST)
സഹോദരിയുടെ കുത്തേറ്റ് സഹോദരൻ മരിച്ചു. സംഭവത്തിൽ സഹോദരിയെ അറസ്റ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് പാക്ക് കണ്ടത്തിൽ മോഹനന്റെ മകൻ അജീഷ് (28) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അജീഷിന്റെ സഹോദരി അഞ്‍ജു(24)നെ പോലീസ് അറസ്റ് ചെയ്തു. കഴിഞ്ഞ ദിവസം എട്ടരയോടെ ആയിരുന്നു സംഭവം.
 
അജീഷുമായി അടുപ്പമുള്ള യുവതിയുടെ വീടുപണിക്കായി അഞ്‍ജു കുറച്ച് പണം കടമായി നൽകിയിരുന്നു. ഏകദേശം ഒന്നരലക്ഷം വരുമെന്നാണ് റിപ്പോർട്ടുകൾ. അഞ്‍ജുവിന്റെ ഭർത്താവ് വിധേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയ പ്രശാന്ത് പണത്തെ ചൊല്ലി അഞ്‍ജുവുമായി വഴക്കുണ്ടായി. പണം തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അഞ്‍ജുവും അജീഷിനെ ചെന്ന് കണ്ടു, എന്നാൽ സംഭവത്തിൽ പ്രകോപിതനായ അജീഷ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ എത്തി ഭീഷണി മുഴക്കുകയായിരുന്നു. 
 
പ്രശാന്തിനെ അടിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്‍ജു ഇടയിൽ കയറുകയും കയ്യിൽ ഇരുന്ന കരിക്കാത്തതുകൊണ്ട് അജീഷിനെ വെട്ടുകയുമായിരുന്നു. മുറിവ് ആഴത്തിൽ ആയതിനാൽ അജീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ലെന്ന് പോലീസ് പറയുന്നു.     

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments