Webdunia - Bharat's app for daily news and videos

Install App

മോ​​ഹ​​ന്‍ലാ​​ല്‍ 25,000 മുടക്കി, നേടി; ദി​​ലീ​​പ് 5 ലക്ഷം പറഞ്ഞിട്ടും കിട്ടിയില്ല!

ഇ​​ഷ്​​​ട​​ന​​മ്പ​​ര്‍ സ്വ​​ന്ത​​മാ​​ക്കി മോ​​ഹ​​ന്‍ലാ​​ല്‍

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (10:19 IST)
കെ.​​എ​​ല്‍ 07 സി.​​കെ 7 ന​​മ്പ​​ര്‍ മ​​ത്സ​​ര​​മി​​ല്ലാ​​തെ മോ​​ഹ​​ന്‍ലാ​​ല്‍ സ്വ​​ന്ത​​മാ​​ക്കി. ഏ​​റെ നാ​​ള​​ത്തെ കാ​​ത്തി​​രി​​പ്പി​​ന്​ ശേ​​ഷ​​മാ​​ണ് ത​ൻറ പു​​തി​​യ കാ​​റി​​ന് ഇ​​ഷ്​​​ട ന​​മ്പ​​ര്‍ മോ​​ഹ​​ന്‍ലാ​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 25,000 രൂ​​പ അ​​ട​​ച്ച് ദി​​വ​​സ​​ങ്ങ​​ള്‍ക്ക് മുമ്പെ  ഇ​​ഷ്​​​ട ന​​മ്പറിനായി കാത്തിരിക്കുകയായിരുന്നു.

സി.​​കെ സീ​​രി​​സി​​ലെ ആ​​ദ്യ ന​​മ്പ​​റാ​​യ കെ.​​എ​​ൽ 07 സി.​​കെ ഒ​​ന്നിന് വേണ്ടി ദി​​ലീ​​പ് ഉ​​ള്‍പ്പെ​​ടെ മൂ​​ന്ന് പേ​​രാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടായിരുന്നത്. 5 ലക്ഷം രൂപവരെ ദിലീപിന്റെ പ്രധിനിധി വിളിച്ചിരുന്നു. എന്നാല്‍ ലേലം വാശിയേറിയപ്പോള്‍ ദിലീപിന്റെ പ്രധിനിധി പിന്മാറി. ഒടുവില്‍  7,80,000 രൂ​​പ​​ക്ക്​ കൊ​​ച്ചി സ്വ​​ദേ​​ശി ദീ​​ലി​​പ്‌‌കുമാ​​ര്‍ ന​​മ്പ​​ര്‍ സ്വ​​ന്ത​​മാ​​ക്കി.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments