Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 31 ജൂലൈ 2023 (08:31 IST)
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ഇതോടെ 3500 യന്ത്ര ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങും. നീണ്ട 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആണ് അവസാനിക്കുന്നത്. യന്ത്രങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയും ബോട്ടുകള്‍ക് പെയിന്റടിച്ചും വലകള്‍ നന്നാക്കിയുമാണ് തൊഴിലാളികള്‍ ജോലിത്തിറങ്ങുന്നത്.
 
ഇന്ന് അര്‍ദ്ധരാത്രിയോടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് തീരത്ത് എത്തും. അതേസമയം മഴ കുറഞ്ഞത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് മത്സ്യലഭ്യത കുറയ്ക്കും എന്നാണ് ആശങ്ക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

അടുത്ത ലേഖനം
Show comments