Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ബോട്ടുകൾക്കിടയിൽ പെട്ട് മരിച്ചു

Webdunia
ചൊവ്വ, 16 മെയ് 2023 (14:49 IST)
കൊല്ലം : തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ബോട്ടുകൾക്കിടയിൽ പെട്ട് മരിച്ചു. തമിഴ്‌നാട് രാമനാഥപുരം മണക്കുറ്റി സ്വദേശി രാമനാഥൻ (57) ആണ് മരിച്ചത്.  
 
കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം തോപ്പിൽ കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ എം.എസ്.പവർ ഫോഡ് എന്ന ബോട്ട് നീണ്ടകര മത്സ്യബന്ധന തുറമുഖത്തു നിന്ന് പുറംകടലിൽ വച്ച് കേടാവുകയും ഇവരുടെ തന്നെ എം.എസ്.വൺ എന്ന ബോട്ടിനെ വയർലസ് വഴി വിളിച്ചുവരുത്തി.
 
കേടായ ബോട്ടിൽ നിന്നും എം.എസ്. വൺ ലേക്ക് മത്സ്യത്തൊഴിലാളികൾ കയറുന്നതിനിടെ രാമനാഥൻ കാൽവഴുതി ഇരു ബോട്ടുകൾക്കും ഇടയിൽ വീഴുകയായിരുന്നു. പരുക്കേറ്റ ഇയാളെ വെളുപ്പിന് ശക്തികുളങ്ങരയിൽ എത്തിച്ചു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

വിവാഹ വാഗ്ദാനം നൽകി പീഡനം: 36 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments