Webdunia - Bharat's app for daily news and videos

Install App

ദുരിതപ്പെയ്ത്ത്; ഇന്ന് മാത്രം 19 മരണം

വടക്കൻ കേരളത്തിൽ മഴയ്ക്ക് ശമനം

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (12:11 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പേമാരി ഇതിനോടകം തന്നെ നിരവധി പേരുടെ ജീവനെടുത്തു. ഇന്ന് മാത്രം 19 മരണം. ഓഗസ്ത് 9 മുതൽ ഇന്നലെവരെ മഴക്കെടുതിയിൽ മരണപ്പെട്ടത് 67 പേരായിരുന്നു. ഇന്നത് 86 ആയി മാറിയിരിക്കുകയാണ്. ആശങ്കയും ഭീതിയും വർധിച്ചുകൊണ്ടേയിരിക്കുന്നു.
 
മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, പാലാ ടൗണില്‍ വെള്ളം കയറി. അതേസമയം, രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
 
വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 48 മണിക്കൂറുകളായി പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്ക് പലയിടത്തും താല്‍കാലിക ശമനം. എന്നാല്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത തുടര്‍ച്ചയായ കനത്ത മഴ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വലിയ തോതില്‍ വെള്ളപ്പൊക്കമാണുണ്ടാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അടുത്ത ലേഖനം
Show comments