Webdunia - Bharat's app for daily news and videos

Install App

ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു!

സിആര്‍ രവിചന്ദ്രന്‍
ശനി, 10 സെപ്‌റ്റംബര്‍ 2022 (14:17 IST)
കൃത്യ സമയങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല എന്നാണ് മിക്ക ആളുകളുടെയും ധാരണ എന്നാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് വാസ്തവം
 
ജോലിയിലെ തിരക്കുകൊണ്ടോ, മറ്റു കാരണങ്ങളാലോ ഉച്ച ഭക്ഷണം ഒഴിവാക്കി, ഏറെ വൈകി ചെറു സ്‌നാക്‌സ് കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. ഈ ശീലം എത്രയും വേഗത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂര്‍ണമായും ശരീരത്തെ ബാധിക്കുകയാണ് ചെയ്യുക.
 
ശരീരം കൂടുതല്‍ ക്ഷീണിക്കുകയും തളരുകയും ചെയ്യൂം. തല വേദനയും അസ്വസ്ഥതകളും കാരണം പിന്നീട് ജോലി ചെയ്യാന്‍ തന്നെ സാധിക്കില്ല. മത്രമല്ല ഒരു നേരം ആഹാരം തെറ്റുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് മാനസിക സമ്മര്‍ദ്ദം, വിശാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments