Webdunia - Bharat's app for daily news and videos

Install App

എട്ടുമാസത്തിനിടെ ഓപ്പറേഷന്‍ ഷവര്‍മയില്‍ പിഴയിട്ടത് 36,42,500 രൂപ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 മാര്‍ച്ച് 2023 (08:31 IST)
എട്ടുമാസത്തിനിടെ ഓപ്പറേഷന്‍ ഷവര്‍മയില്‍ പിഴയിട്ടത് 36,42,500 രൂപ. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന പരിശോധനയിലാണ് നടപടി. 8224 പരിശോധനകള്‍ നടത്തി 1081 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഷവര്‍മ്മയ്ക്ക് സര്‍ക്കാര്‍ രൂപം നല്കിയത്.
 
ഷവര്‍മ്മയുമായി ബന്ധപ്പെട്ട് 2023 ജനുവരി ഒന്ന് മുതല്‍ 22 വരെ 6689 പരിശോധനകള്‍ നടന്നു. 218 സ്റ്റാറ്റിയൂട്ടറി സാമ്ബിളുകളും 1114 സര്‍വയിലന്‍സ് സാമ്ബിളുകളും ശേഖരിച്ചു. 317 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 902 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിങ് നോട്ടീസ് നല്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments