Webdunia - Bharat's app for daily news and videos

Install App

ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 5 പേർ ആശുപത്രിയിൽ

പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​ നി​ന്നും സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു.

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (09:38 IST)
പ​യ്യ​ന്നൂ​രിൽ ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.
 
പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​ നി​ന്നും സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഷ​വ​ർ​മ ക​ഴി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ത​ല​ചു​റ്റ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ടുകയായിരുന്നു. ഇ​തോ​ടെ അ​ഞ്ചു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. 
 
ഡോ​ക്റ്ററു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​കു​മാ​ര​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കു പ​രാ​തി ന​ൽ​കി​. പി​ന്നാ​ലെ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോ​ട്ട​ലിന് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ഭ​ക്ഷ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റർ അ​റി​യി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments