Webdunia - Bharat's app for daily news and videos

Install App

ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരെ പീഡനപരാതിയുമായി വിദേശ വനിതയും

Webdunia
ശനി, 12 മാര്‍ച്ച് 2022 (11:01 IST)
കൊച്ചിയിലെ ടാറ്റൂ പീഡനക്കേസ് പ്രതിയായ സുജേഷിനെതിരെ പരാതിയു‌മായി വിദേശവനിതയും. കൊച്ചി കമ്മീഷണർക്കാണ് ഇവർ പരാതി നൽകിയത്. 2019 ല്‍ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. 
 
കൊച്ചിയിലെ ഒരു കോളേ‌ജ് വിദ്യാർത്ഥിനിയായിരുന്ന പരാതിക്കാരി ടാറ്റു ചെയ്യാൻ ഒരു പുരുഷ സുഹൃത്തുമായാണ് ടാറ്റു ചെയ്യാനെത്തിയത്. ടാറ്റു ചെയ്യാൻ തുടങ്ങി കുറച്ച് കഴിഞ്ഞ് മുറിയിൽ സൌകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷസുഹൃത്തിനെ സുജേഷ് മുറിയിൽ നിന്ന് പുറത്താക്കി ഇതിന് പിന്നാലെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശവനിത പരാതിയിൽ പറയുന്നത്. തുടർന്ന് സുഹൃത്തിന് മെസേജ് അയച്ചെങ്കിലും ഇതുകണ്ട് സുജേഷ് തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
 
ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി.മീ ടൂ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തന്നെ സുജേഷ് ഒളിവിൽ പോയിരുന്നു.പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനായി അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പൊലീസ് സുജേഷിനെ പിടികൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

അടുത്ത ലേഖനം
Show comments