Webdunia - Bharat's app for daily news and videos

Install App

വ്യാജ എസ്‌ഐ ആയി തട്ടിപ്പ്: യുവാവ് പിടിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 21 ഫെബ്രുവരി 2021 (17:28 IST)
ആര്യനാട്: വ്യാജ എസ്‌ഐ ആയി തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നാലാഞ്ചിറ കീഴെ വേടന്‍വിള വീട്ടില്‍ നിന്നാണ് ആര്യനാട് മീനാങ്കല്‍ തിരുവാതിരയില്‍ താമസിക്കുന്ന ശ്രീജിത് എന്ന മുപ്പത്തിനാലുകാരന്‍ ആര്യനാട് പോലീസിന്റെ വലയിലായത്.
 
കാട്ടാക്കടയില്‍ പുതുതായി വന്ന എസ് .ഐ ആണെന്ന് പറഞ്ഞു ഏലിയാവൂരിലെ സിദ്ദിഖിന്റെ തട്ടുകടയില്‍ നിന്ന് അഞ്ഞൂറ് രൂപയും കുറച്ചു സാധനങ്ങളും വാങ്ങി പണം നല്‍കാതെ മുങ്ങി. ഇതിനൊപ്പം ആര്യനാട് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞു ഇതേ സിദ്ദിഖിന്റെ സുഹൃത്തായ അരുണിനെ പരിചയപ്പെടുകയും വഴിയില്‍ തന്റെ കാര്‍ കേടായതിനാല്‍ ആയിരം രൂപ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
 
അത് പ്രകാരം അരുണ്‍ പണം നല്‍കുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ വീണ്ടും ശ്രീജിത് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ അരുണ്‍ ആര്യനാട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ആര്യനാട് പോലീസ് പറഞ്ഞതനുസരിച്ച് അരുണ്‍ ശ്രീജിത്തിനോട് കാരനാട് എന്ന സ്ഥലത്ത് വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് ശ്രീജിത്തിനെ പിടികൂടുകയുമായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments