Webdunia - Bharat's app for daily news and videos

Install App

പോസ്റ്റ് ഓഫീസ് നിക്ഷേപം തട്ടിയെടുത്ത സി.പി.എം വനിതാ നേതാവ് പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 16 ഓഗസ്റ്റ് 2024 (18:07 IST)
കൊല്ലം: പോസ്റ്റ് ഓഫീസ് റോവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കാൻ ജനം നൽകിയ പണം തട്ടിയെടുത്ത മഹിളാ പ്രധാൻ ഏജൻ്റും സി.പി.എം ആശ്രാമം ശാഖാ കമ്മിറ്റി അംഗവുമായ ഷൈലജയെ പോലീസ് അറസ്റ്റ് ചെയ്തു. തപാൽ വകുപ്പിൻ്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
 
ഉളിയക്കോവിൽ സ്വദേശിയായ ഷൈലജ നിക്ഷേപകരിൽ നിന്ന് 2017 മുതൽ 2022 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയാണ് പോസ്റ്റ് ഓഫീസിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയത്.  എന്നാൽ എത്ര തുക ആ രിൽ നിന്നൊക്കെ പിരിച്ചു, എത്രത്തോളം തട്ടിപ്പ് നടത്തി എന്നത് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. 
 
ഒരു വർഷം മുമ്പ് ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതി പോലീസിനു കൈമാറിയെങ്കിലും ഏറെ കാതോമസ് വരുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ പ്രതി പരാതിക്കാരായ ചില സ്ത്രീകൾക്ക് പണം മടക്കി നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments