Webdunia - Bharat's app for daily news and videos

Install App

കാർ പിടികൂടി പരിശോധിച്ചപ്പോൾ രജിസ്‌ട്രേഷൻ നമ്പർ ഓട്ടോറിക്ഷയുടേത്

എ കെ ജെ അയ്യര്‍
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (17:56 IST)
മലപ്പുറം, വാഹന പരിശോധനയ്ക്കിടെ കാർ പിടിച്ചു പരിശോധിച്ചപ്പോൾ ഇതിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓട്ടോറിക്ഷയുടേതെന്നു കണ്ടെത്തി. തുടർന്ന് 21000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ടത്താണിയിൽ നടന്ന പരിശോധനയിലാണ് ഇത്തരമൊരു തട്ടിപ്പ് കണ്ടെത്തിയത്.

എഎം.വി.ഐ മാരായ പി.ബോണി, വിവിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച് കാർ ഓടുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഇത് ഓട്ടോറിക്ഷയുടെ നമ്പറാണെന്നും കണ്ടെത്തിയത്. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ കാർ ഓടിച്ചിരുന്ന ആൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.

ഇത് കൂടാതെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതും വാഹനത്തിൽ ചരക്ക് സാധനങ്ങൾ കയറ്റിയതും അനധികൃതമായ്യി വാടക വാഹനമായി ഉപയോഗിച്ചതും കണ്ടെത്തി. ഇതിനെല്ലാറ്റിനും കൂടെയാണ് 21000 രൂപാ പിഴയിട്ടത

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments