Webdunia - Bharat's app for daily news and videos

Install App

രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണം ബിഷപ്പ്: ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ മൊഴികൾ

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (09:19 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ മൊഴികൾ പുറത്തുവന്നു. ഭിഷപ്പിന്റെ മോഷമായ പെരുമാറ്റം മൂലമാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്തീകൾ  അന്വേഷണ സംഘത്തിന് മൊഴി നൽകി.
 
മഠത്തിലെ കന്യാസ്ത്രീകളിൽ നിന്നും ഭിഷപ്പിനെതിരായ മൊഴികളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. പരാതിക്കാരിയടക്കം നാലുപേർ മാത്രമാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയിരിക്കുന്നത്. 
 
അതേ സമയം ഭിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ ആ‍ശങ്കയറിയിച്ച് പരാതിക്കാരിയുടെ കുടുംബം തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കേസന്വേഷണം ഊർജ്ജിതമാകണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകുക.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

25കാരിയായ കാമുകിയെ 45കാരന്‍ കുത്തിക്കൊന്നു; പെണ്‍കുട്ടിയുടെ അമ്മ 45 കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പൊലീസെന്നോ ഇഡിയെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടല്‍; പൊലീസിന്റെ മുന്നറിയിപ്പ്

Lok Sabha Election 2024: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ വോട്ടേഴ്‌സ് ഐഡി നിര്‍ബന്ധമായും വേണോ? ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയാലും മതി !

Lok Sabha Election 2024: കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വോട്ടെടുപ്പ്

ഇന്ന് കൊട്ടിക്കലാശം: കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

അടുത്ത ലേഖനം
Show comments