അറസ്റ്റ് അദ്യഘട്ടവിജയം; തങ്ങളുടെ സഹോദരിക്ക് നീതികിട്ടിയെന്ന് കന്യാസ്തീകൾ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (15:23 IST)
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് തങ്ങളുടെ സഹോദരിക്ക് കിട്ടിയ നീതിയാണെന്ന് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. അറസ്റ്റ് അദ്യഘട്ട വിജയമാണ്. അതുമാത്രം പോര. അർഹമായ  ശിക്ഷ നൽകണമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.
 
തങ്ങളെ വർഗീയ വാദികളും യുക്തിവാദികളുമായി സഭ ചിത്രീകരിച്ചതിൽ ദുഃഖമുണ്ട്. പണവും സ്വാധീനമുള്ളവരെയും വേണമെങ്കിൽ പൊലീസിന്  അറസ്റ്റ് ചെയ്യാനാകും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 
 
ഇത് ജനങ്ങളുടെ വിജയമാണ് തങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നാനാ ജാതിമതസ്ഥർക്കും സമരത്തെ പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. അതേസമയം ഔദ്യോഗികമായി അറിയിക്കാതെ അറസ്റ്റ് ചെയ്തു എന്നതിനെ തങ്ങൾ വിശ്വസിക്കില്ല എന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments