ഉദ്ഘാടനം നടക്കാതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് ജി സുധാകരൻ

Webdunia
ഞായര്‍, 17 ജനുവരി 2021 (14:42 IST)
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ഈ സർക്കാരിന്റെ കാലത്ത് നടത്താതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു എന്നും, ഉദ്ഘാടനത്തിന് ഉടൻ പ്രധാനമന്ത്രിയുടെ തീയതി ഉറപ്പാക്കണമെന്നുംെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തയച്ചതായും ജി സുധാകരൻ പറഞ്ഞു. 'ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിയ്ക്കാൻ പ്രധാനമന്ത്രിയ്ക്ക് താൽപര്യമുണ്ടെന്ന് കാണിച്ച് നവംബറിൽ ഗതാഗത മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷം അറിയിച്ച് കേന്ദ്രത്തിന് മറുപടിയും നൽകി. ഡിസംബറിൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ പുർത്തിയായി. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിൽനിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇനിയും കാത്തിരിയ്കാനാകില്ല അടുത്ത മാസം തന്നെ ബൈപ്പാസ് തുറന്നുകൊടുക്കും.' ജി സുധാകരൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments