Webdunia - Bharat's app for daily news and videos

Install App

അഹങ്കാരിയാണ് പക്ഷേ എന്റെ അച്ഛൻ അഴിമതിക്കേസിൽ ജയിലിൽ പോയിട്ടില്ല; ഗണേഷിന് മറുപടിയുമായി ഷിബു ബേബി ജോൺ

താൻ അഹങ്കാരിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണ്. നല്ല അച്ഛനു പിറന്നതുകൊണ്ടാണ് തനിയ്ക്ക് അഹങ്കാരമുള്ളതെന്നും തന്റെ പിതാവ് അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഷിബു ബേബി ജോണിനെതിരെ ഗണേഷ് ഉന്ന

Webdunia
ഞായര്‍, 26 ജൂണ്‍ 2016 (14:16 IST)
താൻ അഹങ്കാരിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണ്. നല്ല അച്ഛനു പിറന്നതുകൊണ്ടാണ് തനിയ്ക്ക് അഹങ്കാരമുള്ളതെന്നും തന്റെ പിതാവ് അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍.  ഷിബു ബേബി ജോണിനെതിരെ ഗണേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്നും തന്നെ വഞ്ചിച്ചതിന് ലഭിച്ച ശിക്ഷയാണ് ചവറയിലെ തോല്‍വിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ട്. ഷിബുവിനെതിരെ സരിതയെ കൊണ്ട് മൊഴി പറയിപ്പിച്ചുവെന്ന വാദം ശരിയല്ലെന്നും ഷിബു ബേബി ജോണിനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത് താനാണെന്നുള്ള ധാരണ കൊണ്ടാകാമതെന്നും ഗണേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഷിബു വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിന്റെ കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ താന്‍ ശ്രമിച്ചതാണെന്ന് ശത്രൂതയക്ക് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments