Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങുമ്പോൾ, പെൺകുട്ടിയെ കാമുകന്‍ സഹായിച്ചു; നിലവിലെ ആരോപണങ്ങള്‍ ശരിയല്ല - ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങുമ്പോൾ, പെൺകുട്ടിയെ കാമുകന്‍ സഹായിച്ചു; നിലവിലെ ആരോപണങ്ങള്‍ ശരിയല്ല - ഗംഗേശാനന്ദ

Webdunia
വെള്ളി, 2 ജൂണ്‍ 2017 (18:50 IST)
താ​ൻ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ യു​വ​തി​യാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് ഗം​ഗേ​ശാ​ന​ന്ദ. കാമുകന്‍ അയ്യപ്പദാസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണം നടത്തിയതെന്നും തെളിവെടുപ്പിനായി യുവതിയുടെ വീട്ടിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ സ്വാമി വ്യക്തമാക്കി.

നേ​ര​ത്തെ താ​ൻ ത​ന്നെ​യാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് പൊലീ​സി​ന് മൊ​ഴി​ ന​ൽ​കി​യ ഗം​ഗേ​ശാ​ന​ന്ദയാണ് ഇപ്പോള്‍ നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ന്നത്.

ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ശ​രി​യ​ല്ല. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ജ​ന​നേ​ന്ദ്രി​യം മുറിച്ചത്. ക​ണ്ണു​തു​റ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ണ്ട​ത്. കാമുകന്റെ സഹായം പെൺകുട്ടിക്ക് ലഭിച്ചിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേസില്‍ ഗം​ഗേ​ശാ​ന​ന്ദയെ ജൂണ്‍ മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പക്ഷേ, മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം