കഞ്ചാവ് മിഠായിയുമായി മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 6 ജനുവരി 2023 (19:32 IST)
എറണാകുളം: കഞ്ചാവ് മിഠായിയുമായി മൂന്നു അന്യസംസ്ഥാനക്കാർ പിടിയിലായി. ബിഹാർ നളന്ദ സ്വദേശികളായ അജയകുമാർ, മണ്ഡൂർ യാദവ്, മുകേഷ് കുമാർ എന്നീ യുവാക്കളാണ് പിടിയിലായത്.

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി മരുന്നിലേക്ക് ആകർഷിക്കുക എന്ന ലക്‌ഷ്യം വച്ചായിരുന്നു കഞ്ചാവ് മിഠായികളും മറ്റു ലഹരി മരുന്നുകളുമായി ഇവർ എത്തിയത്. സെൻട്രൽ പൊലീസാണ് ഇവരെ പിടികൂടിയത്.

അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാർ, ഇൻസ്‌പെക്ടർ വിജയ് ശങ്കർ എന്നിവർ നടത്തിയ അന്വേഷണത്തിൽ മുല്ലശേരി കനാൽ പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

അടുത്ത ലേഖനം
Show comments