Webdunia - Bharat's app for daily news and videos

Install App

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കൂട്ടി

എ കെ ജെ അയ്യര്‍
ചൊവ്വ, 1 മാര്‍ച്ച് 2022 (15:38 IST)
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ വാതക സിലിൻഡറിനു 106.50 രൂപയാണ് ഇപ്പോൾ കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2009 രൂപയായി ഉയർന്നു. എന്നാൽ വാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടർ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസം ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചിരുന്നു. ഇപ്പോൾ അത് 106 രൂപയായി ഉയർത്തി. അതെ സമയം അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാർച്ച ഏഴോടെ പാചക വാതക സിലിണ്ടറിനൊപ്പം പെട്രോൾ, ഡീസൽ വിലയിലും വർധന ഉണ്ടാകും എന്നാണു കരുതുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments