Webdunia - Bharat's app for daily news and videos

Install App

ഗ്യാസ് സിലിണ്ടര്‍ വേഗം കാലിയാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 മാര്‍ച്ച് 2023 (19:55 IST)
-ആദ്യം തന്നെ സിലിണ്ടറിന് അതിന് ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. ഗ്യാസ് പൈപ്പ്, ബര്‍ണര്‍, റെഗുലേറ്റര്‍ എന്നിവയിലൂടെ ഗ്യാസ് ലീക്കാകാന്‍ സാദ്ധ്യത കൂടുതലാണ്.
-വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കറികളും ആഹാരങ്ങളും പതിവാക്കുന്നതും ഗ്യാസ് വേഗത്തില്‍ തീരാതിരിക്കാന്‍ സഹായിക്കും.
 
-പാത്രം തുറന്ന് വച്ച് പാചകം ചെയ്യുന്നതും അമിതമായ ഗ്യാസ് ഉപയോഗിക്കുന്നതിന് കാരണമാകും
-ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ചെറിയ തീയില്‍ പാചകം ചെയ്യാന്‍ ശ്രമിക്കുക. 
- ഗ്യാസ് ലാഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കുക്കറില്‍ വേവിക്കുന്നതാണ്.
-ഭക്ഷണസാധനങ്ങള്‍ നല്ല രീതിയില്‍ ചൂടായി വന്നുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കി മൂടിത്തന്നെ വയ്ക്കാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments