Webdunia - Bharat's app for daily news and videos

Install App

ആഡംബര വിവാഹം; ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടും

ആഡംബര വിവാഹം; ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടും

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (20:16 IST)
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയതിന് നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും.

തൃശൂർ ജില്ലാകമ്മിറ്റിയെ ഇതിനായി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. സംസ്ഥാന എക്‍സിക്യൂട്ടിവാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്.

സ്വർണത്തിലുള്ള നിരവധി ആടയാഭരണങ്ങളാൽ അണിഞ്ഞൊരുങ്ങിയ വധുവിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആഢംബര വിവാഹങ്ങളെ ശക്തിയുക്തം എതിർക്കുന്ന സിപിഐയെ വെട്ടിലാക്കിയിരിക്കുകയാണ് എംഎൽഎയുടെ പ്രവർത്തി.

വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലടക്കം വിവാഹ ധൂർത്തിനെതിരെ സിപിഐ അതിശക്തമായി രംഗത്ത് വന്നിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments