Webdunia - Bharat's app for daily news and videos

Install App

മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ; മാനഹാനി ഭയന്ന് മാതാപിതാക്കൾ വിവരം മറച്ചുവെച്ചു

മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങൾ വീട്ടിൽ കളിക്കാനെത്തി; 52കാരൻ പീഡിപ്പിച്ചു

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (14:12 IST)
മൂന്നും ഏഴും വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.   കടുങ്ങല്ലൂര്‍ പഞ്ചായത്ത് കാരോത്തുകുന്നില്‍ ഉണ്ണി തോമസി(52) നെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അംഗന്‍വാടിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്‍.
 
കുട്ടികളുടെ വീടിനടുത്ത് തന്നെയാണ് പ്രതിയുടെ വീടും. ഇയാളുടെ അടുത്ത് കുട്ടികൾ കളിക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. നിര്‍മ്മാണ തൊഴിലാളിയായ പ്രതിയുടെ ഭാര്യയും രണ്ട് പെണ്‍മക്കളും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. 
 
ഒരു മാസം മുമ്പ് മൂത്തകുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും മാനഹാനിയെ ഭയന്ന് സംഭവം മാതാപിതാക്കൾ മറച്ചുവെയ്ക്കുകയായിരുന്നു. മാതാപിതാക്കള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സ്കൂള്‍ അദ്ധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments