Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ സുഹൃത്ത് പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നയാള്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (15:38 IST)
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പീഡനത്തിന് സഹായിയായി നിന്ന  ഫ്‌ളാറ്റ് ഉടമയെ പോലീസ് അറസ്റ് ചെയ്തു. ഇരവിപുരം സുനാമി ഫ്‌ളാറ്റിന്റെ ഉടമയായ ഇരുപത്തേഴുകാരനായ സിമിയോൻ എന്ന റിച്ചു ആണ് പോലീസ് പിടിയിലായത്.

കുരീപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച വിഷ്ണുവിന് വേണ്ടി പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് വിഷ്ണു. അനുജത്തിയേയും മകളെയും കാണാനില്ലെന്ന കുട്ടിയുടെ വലിയമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.

ക്രൈംബ്രാഞ്ച് എ.സി.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

പുക വലിക്കുന്നത് മഹാ അപരാധമാണോ?, യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

'പുക വലിക്കുന്നത് മഹാ അപരാധമാണോ'; യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments