Webdunia - Bharat's app for daily news and videos

Install App

റിട്ട.ജീവനക്കാരന്‍റെ വീട്ടില്‍ കവര്‍ച്ച: ഇരുപത്തിരണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു

സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍റെ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയി

Webdunia
വെള്ളി, 1 ജൂലൈ 2016 (15:05 IST)
സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍റെ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയി. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ആലത്തറക്കോണത്ത് ഷെറിന്‍ നിവാസില്‍ ജയദാസ് എന്ന 58 കാരന്‍റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
 
വീടിന്‍റെ ജനല്‍ കമ്പി മുറിച്ചു മാറ്റിയാണു കള്ളന്മാര്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും മേശപ്പുറത്തു വച്ചിരുന്നതുമായ ആഭരണങ്ങള്‍ കവര്‍ന്നത്. എന്നാല്‍ സ്ഥലത്തെ സ്ഥിരം കവര്‍ച്ചക്കാരില്‍ ഒരാളെ സംശയത്തിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 
 
ഇയാള്‍ രണ്ട് ദിവസം മുമ്പ് ഈ വീടിന്‍റെ പരിസരങ്ങളില്‍ കറങ്ങിനടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു കരുതുന്നു. മലയിന്‍കീഴ് എസ്.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments