Gold Price Today: ഒറ്റക്കുതിപ്പ്, സ്വർണവില 97,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 2000 രൂപയിലേറെ

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 305 രൂപ ഉയര്‍ന്ന് 12,170 രൂപയിലെത്തി.

അഭിറാം മനോഹർ
വെള്ളി, 17 ഒക്‌ടോബര്‍ 2025 (13:46 IST)
വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ നോക്കുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ തേടുന്നവര്‍ക്കും ഇടുത്തീയായി സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് 2,440 രൂപ ഉയര്‍ന്ന് 97,360 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 305 രൂപ ഉയര്‍ന്ന് 12,170 രൂപയിലെത്തി. ഇതാദ്യമായാണ് പവന്റെ വില 12,000 കടക്കുന്നത്.
 
ഒരു ലക്ഷം രൂപയെന്ന നാഴികകല്ലിലെത്താന്‍ വെറും 2,640 രൂപ മാത്രമാണ് ഇനി വേണ്ടത്. ഒക്ടോബറിലെ മാത്രം കുതിപ്പ് പരിഗണിച്ചാല്‍ ഈ സംഖ്യ വരും ദിവസങ്ങളില്‍ തന്നെ മറികടക്കുമെന്ന് ഉറപ്പാണ്. വിപണി വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും ഹോള്‍സെയില്‍ മാര്‍ക്കും ചേരുമ്പോള്‍ സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് സ്വര്‍ണവില.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശിരോവസ്ത്രമിട്ട ടീച്ചർ കുട്ടിയുടെ ശിരോവസ്ത്രത്തെ വിലക്കുന്നത് വിരോധാഭാസം, മറുപടി പറയേണ്ടിവരുമെന്ന് വിദ്യഭ്യാസ മന്ത്രി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന

ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലും: ട്രംപിന്റെ മുന്നറിയിപ്പ്

Dulquer Salman: ദുൽഖർ സൽമാന് ആശ്വാസം; പിടിച്ചെടുത്ത ഡിഫൻഡർ വിട്ടു നൽകാൻ കസ്റ്റംസ്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും

അടുത്ത ലേഖനം
Show comments