Webdunia - Bharat's app for daily news and videos

Install App

ഇക്കൊല്ലം കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 12 കോടിയുടെ സ്വര്‍ണ്ണം

എ കെ ജെ അയ്യര്‍
ശനി, 5 ജൂണ്‍ 2021 (18:50 IST)
കണ്ണൂര്‍: ഇക്കൊല്ലം കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തു നിന്ന് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ വില 12 കോടിയിലേറെ വരും.  ഇക്കാലയളവില്‍ 12.20 കോടി രൂപ വിലമതിക്കുന്ന 26.31 കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.
 
ഇതില്‍ ആദ്യത്തെ കേസ് ജനുവരി രണ്ടാം തീയതി വിദേശത്തു നിന്ന് വന്ന രണ്ട് യാത്രക്കാരില്‍ നിന്നായി 85.55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ്.  ഇതിനൊപ്പം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്ന ചെങ്ങളായി സ്വദേശിയില്‍ നിന്ന് 53 ലക്ഷത്തിന്റെ 1.14 കിലോ സ്വര്‍ണ്ണവും ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന നാദാപുരം തൂണേരി സ്വദേശിയില്‍ നിന്ന് 32.56 ലക്ഷം രൂപ വിലവരുന്ന 676 ഗ്രാം സ്വര്‍ണ്ണവും ഉള്‍പ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

അടുത്ത ലേഖനം
Show comments