Webdunia - Bharat's app for daily news and videos

Install App

തെരുവുനായകളെ വന്ധ്യംകരിച്ച സംരക്ഷിക്കും; ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കെന്ന് സര്‍ക്കാര്‍

തെരുവ്‌നായ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിന്റെ പുതിയ പദ്ധതി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (18:11 IST)
സംസ്ഥാനത്തെ തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ അതത് ജില്ലകളില്‍ നായ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ഇവിടങ്ങളില്‍ നായകളെ വന്ധ്യം കരിച്ച് സംരക്ഷിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പട്ടികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കാണെന്നും പട്ടികളെ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് പിടികൂടി സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. 
 
സംരക്ഷണകേന്ദ്രത്തില്‍ എത്തിക്കുന്ന തെരുവ് നായകളെ മൃസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യ കരണം നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനമായി തെരുവ് നായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രത്യേക യോഗത്തിലാണ് തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments