Webdunia - Bharat's app for daily news and videos

Install App

ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ കുലുങ്ങാത്ത പിണറായി എന്തിനാണ് പെട്ടെന്ന് ജേക്കബ് തോമസിനെ നീക്കിയത്? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയെന്ന് ചെന്നിത്തല

Webdunia
ശനി, 1 ഏപ്രില്‍ 2017 (11:30 IST)
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തത്തയ്ക്ക് പിണറായി വിജയൻ തന്നെ ചരമഗീതം പാടുകയാണ് ചെയ്തത്. അഴിമതി വിരുദ്ധത എന്നകാര്യം പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും ചെന്നിത്തല ആരോപിച്ചു. 
 
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹെക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍പോലും അദ്ദേഹത്തെ മാറ്റാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ജേക്കബ് തോമസിനെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോക്നാഥ് ബെഹ്റക്ക് വിജിലൻസിന്റെ ചുമതല നൽകിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments