Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ശ്രീനു എസ്
തിങ്കള്‍, 8 ജൂണ്‍ 2020 (10:50 IST)
ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ ജില്ലയില്‍ എത്തിയത് എന്തിന്, ഇവിടുത്തെ വിലാസം, എന്നിവ 0477 2239040 എന്ന ഫോണ്‍ നമ്പരില്‍ നല്‍കണം. warroomalp@gmail.com എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം.
 
അതേസമയം തൃശൂര്‍ജില്ലയിലുള്ള നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥിതൊഴിലാളികളുടെ വിവരശേഖരം എടുക്കുന്ന സംവിധാനം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലോ  അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഈ മാസം 15നു മുന്‍പ് അതിഥിതൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments