Webdunia - Bharat's app for daily news and videos

Install App

ഗുരുവായൂരില്‍ ഇനി മുതല്‍ ദിവസേന 50 വിവാഹങ്ങള്‍

എ കെ ജെ അയ്യര്‍
വെള്ളി, 21 ഓഗസ്റ്റ് 2020 (09:10 IST)
ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഇനി മുതല്‍ ദിവസേന അമ്പത് വിവാഹങ്ങള്‍ നടത്താന്‍ അധികാരികളുടെ അനുമതിയായി. ഇതുവരെ ദിവസേന പരമാവധി നാല്‍പ്പതു വിവാഹങ്ങള്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.
 
വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വത്തിനും സര്‍ക്കാരിനും നിരവധി പരാതികള്‍ ഉണ്ടായതോടെയാണ് ഈ തീരുമാനമുണ്ടായത്. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും 40  വിവാഹങ്ങള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ചിങ്ങമാസത്തില്‍ ഇതുവരെയായി 507 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം കഴിഞ്ഞ വര്‍ഷത്തെ ചിങ്ങത്തില്‍ 1309 വിവാഹങ്ങളാണ് നടന്നത്. 2017 ഓഗസ്‌റ് 27 നു നടന്ന 277 വിവാഹങ്ങളാണ് ഒരു ദിവസം നടന്ന വിവാഹങ്ങളുടെ റെക്കോഡ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments